rain

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാദ്ധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ ഉച്ചയ്ക്ക് ശേഷം ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലൊടു കൂടിയ മഴ തുടരാൻ സാദ്ധ്യത. ഇന്ന് പത്തനംതിട്ട,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.