sarojaprasad

വർക്കല: ഇടവ വെൺകുളം ചന്ദ്രനല്ലൂർകുളം വീട്ടിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ സരോജാപ്രസാദ് (77 ) നിര്യാതയായി. മക്കൾ: സുജാത, മുരുകൻ, സുധീർ. സഞ്ചയനം: തിങ്കളാഴ്ച എട്ടിന്.