കിളിമാനൂർ:ചൂട്ടയിൽ കെ.പി പണിക്കർ റോഡിൽ പത്മാലയത്തിൽ കെ.ശിവദാസൻ(93 റിട്ട: ഡെപ്യൂട്ടി സെക്രട്ടറി,സെക്രട്ടറിയേറ്റ്)നിര്യാതനായി, ഭാര്യ:പി.ദേവികാഭായി (റിട്ട: എച്ച്.എം ആർ.ആർ.വി.എച്ച് എസ്.എസ് കിളിമാനൂർ). മക്കൾ:എസ്.ലീന,എസ്.ലസിത,മരുമക്കൾ: ഡോ. സോമനാഥൻ,മനോജ്.