obit

നെയ്യാറ്റിൻകര: അരങ്കമുഗൾ കോട്ടുതലക്കുഴി വീട്ടിൽ ഭാസ്കരൻ നായ‌ർ (87) നിര്യാതനായി. ഭാര്യ: ശ്രീമതിഅമ്മ. മക്കൾ: പ്രേമചന്ദ്രൻ നായർ, ജയചന്ദ്രൻ, ഹരികുമാർ. മരുമക്കൾ: അംബിക, ഗീതകുമാരി. സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30ന്