ആലുവ: തായിക്കാട്ടുകര പെരിയാർ ഹെർമിറ്റേജിൽ എം.എൻ. പരമേശ്വരൻ മേനോൻ (ഉണ്ണി, 81, ഫാക്ട് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രമണി. മകൾ: മിനി. മരുമകൻ: ബാലചന്ദ്രൻ.