ആറ്റിങ്ങൽ:ജം ഇയ്യത്തു ഇർഷാദു സാരി ചാരിറ്റബിൾ സൊസൈറ്റിയുടെയും പ്രവാസി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ 22ന് രാവിലെ 8ന് ശൈഖുനാ കണ്ണനല്ലൂർ അബ്ദു റഹിം ബാഖവി ഉസ്താദിന്റെ 30-ാം ദറസ് വാർഷികവും സനദ് ദാന ദുആ സമ്മേളനവും സംഘടിപ്പിക്കും.കണ്ണനല്ലൂർ അബ്ദുറഹീം ബാഖവി ഉദ്ഘാടനം ചെയ്യും.ഗ്രീൻ ഐഡിയ കൺസെക്ഷൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ.ആസാദ്,​കൊട്ടാരത്തിൽ അബൂ സഈദ് ബാഖവി,ഷംസുദ്ദീൻ നഈമി,നസീർ ഖാൻ പാലാംകോണം,നൗഷറുദ്ദീൻ,ഖാജാ സാഹിബ്,ഹാഷിംഹാജി ആലംകോട്,ഷിബു ക്ലാസിക്,ഫസിലുദ്ദീൻ പാലാംകോണം,നിജാസ് ആലംകോട്,നാസർ പാലാംകോണം,നൗഷാദ് മാന്നാനി,ഹാഷിം മഹ്ളരി,അഡ്വ.നിസാമുദ്ദീൻ നിസാമി മലപ്പുറം,മുഹമ്മദ് ഹിലാൽ മഹ്ളരി,റസാഖ് മന്നാനി,നൗഷാദ് ഖാസിമി,ഇർഷാദ് ദാഈ,ഹാഫിള് നിസാർ ജലാലി,മുസ്തഫ കൊട്ട്കാട്,മുനീർ,ഷാജഹാൻ ജലാലി,അനീസ് കണ്ണനല്ലൂർ തുടങ്ങിയവർ പങ്കെടുക്കും.