ആറ്റിങ്ങൽ: അയിലം കാറ്റാടിപൊയ്ക ശ്രീവിഹാറിൽ കെ. ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: യു. ആരോമൽ( യു.എ.ഇ), യു. അനീഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.