
ബാലരാമപുരം:മംഗലത്തുകോണം ശങ്കരസദനത്തിൽ പരേതനായ ഡി. സദാനന്ദന്റെ ഭാര്യ എൻ. രത്നമ്മ (86) നിര്യാതയായി. മക്കൾ : എസ്.ആർ. ജലജാമണി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ്), എസ്.ആർ. ജനേന്ദ്ര കുമാർ (റിട്ട. ഡിസ്ട്രിക്ട് മാനേജർ എസ്.സി/എസ്.ടി കോർപ്പറേഷൻ), എസ്.ആർ. ജയശ്രീ, എസ്.ആർ. അനിജ. മരുമക്കൾ : ജി.ബി. ദേവരാജൻ (റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, കെ.എസ്.ഇ.ബി), കെ.എസ്. അനിത (റിട്ട. അസി. രജിസ്ട്രാർ, എം.ജി .യൂണിവേഴ്സിറ്റി ), ജി. ശശിധരൻ (ജി.ജി ഫണ്ട്), എസ്.ആർ. അനിൽകുമാർ (കേരളകൗമുദി). സഞ്ചയനം : 25 നു രാവിലെ 8 മണിക്ക്.