തിരുവനന്തപുരം: ഇരണിയിൽ,നാഗർകോവിൽ ഭാഗങ്ങളിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ മാറ്റിവച്ചതിനാൽ 22,24 തീയതികളിൽ പരശുറാം,ഏറനാട് എക്സ്‌പ്രസുകളുടെ സർവ്വീസിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.