sharath

പൂഴിക്കുന്ന്: കീഴമ്മാകം ആർ.കെ.ഭവനിൽ രവി- കുമാരി ദമ്പതികളുടെ മകൻ ശരത് ആർ.കെ(28) നിര്യാതനായി. സഹോദരങ്ങൾ: രജനീഷ് ആർ.കെ, ഷാൻ ആർ.കെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.