തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുള്ളവർ 25നകം സീറ്റൊഴിവുള്ള കോളേജുകളുമായി ബന്ധപ്പെടണം. ഹെൽപ്പ് ലൈൻ- 04712525300.