നെയ്യാറ്റിൻകര: ചെമ്പൂര് മണ്ണാംകോണം കവിതയിൽ സുന്ദരേശൻ (85, അപ്പുപണിക്കർ) നിര്യാതനായി.ഭാര്യ: സരസ്വതി. മക്കൾ: സുഷമ ,ഷിബു.മരുമക്കൾ: പരേതനായ ക്രിസ്തു ബാലൻ, ജിബിത ഷിബു. അനുസ്മരണ പ്രാർത്ഥന ചൊവ്വാഴ്ച വൈകിട്ട് 3ന്.
ഫോട്ടോ: സുന്ദരേശൻ.