തിരുപുറം : പുന്നയ്ക്കാവിള വീട്ടിൽ വിമുക്തഭടൻ സുരേന്ദ്രന്റെ ഭാര്യ അങ്കണവാടി ടീച്ചർ അജിന ജെ. എസ് ( 44 ) നിര്യാതയായി. മകൻ : സൂരജ് . സംസ്കാരം ഇന്ന് രാവിലെ 9 ന് .