
വർക്കല: ഹരിഹരപുരം കൊച്ചുവീട്ടിൽ തങ്കമ്മ അമ്മ( 88) നിര്യാതയായി.ഭർത്താവ് പരേതനായ അച്യുതൻ പിള്ള.
മക്കൾ. മുരളീധരൻപിള്ള, മണികണ്ഠൻ, മണിക്കുട്ടൻ, അംബി, നിർമ്മല, അമ്പിളി. മരുമക്കൾ. വസുന്ധര, വനജ, ലത, ഉണ്ണി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഫോട്ടോ -തങ്കമ്മ അമ്മ