
തിരുവനന്തപുരം: 2022 ജൂണിൽ നടന്ന എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. എൽ.എസ്.എസിന് 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 പേർ സ്കോളർഷിപ്പിന് യോഗ്യതനേടി. യു.എസ്.എസിന് 81461ൽ 10511 കുട്ടികളാണ് യോഗ്യതനേടിയത്.