വെമ്പായം: കണിയാപുരം ഉപജില്ലാ തല ശാസ്ത്ര മേളയിൽ മികച്ച വിജയവുമായി കന്യാകുളങ്ങര ഗവ.എൽ.പി.എസ് ശേഖരണ വിഭാഗത്തിന് ഒന്നാം സ്ഥാനവും ചാർട്ട് നിർമ്മാണത്തിനും പരീക്ഷണത്തിനും രണ്ടാം സ്ഥാനവും നേടിയാണ് സ്‌കൂൾ ഓവറാൾ ഫസ്റ്റ് നിലനിറുത്തിയത്.