thulaseedharan

വിതുര:ചായം ചാരുപാറ വിമലവിലാസത്തിൽ തുളസീധരൻനായർ (73) നിര്യാതനായി. ഭാര്യ:വസന്തകുമാരി. മക്കൾ: ലക്ഷ്മി, നന്ദുലാൽ. മരുമകൻ: രഞ്ജു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.