തിരുവനന്തപുരം: പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഉത്സവം 25ന് ആരംഭിച്ച് 27ന് കൊടിയേറി നവംബർ ഒന്നിന് സമാപിക്കും. സമാപന ദിവസം വൈകിട്ട് 3.30ന് ആറാട്ട് എഴുന്നെള്ളിപ്പ് ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.