ശുദ്ധബോധസ്വരൂപമായ ബ്രഹ്മം വാക്കിനും മനസിനും അതീതമാണ്. അങ്ങനെയുള്ള വസ്തുവിൽ അതിനൊരു മാറ്റവും വരുത്താതെയാണ് ആകാശാദിക്രമത്തിൽ ഭൂതദൃശ്യങ്ങൾ കാണപ്പെടുന്നത്.