last-date

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സ്കൂൾ ഒഫ് നഴ്സിംഗിലെ എ.എൻ.എം കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 29. ഫോൺ: 0470-2604411, 8138834993.