
പാലോട് : അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് ബദാം നഗർ ലക്ഷ്മി വിലാസത്തിൽ കെ .ആർ. രാജേന്ദ്രൻ പിള്ള (63) നിര്യാതനായി. ഭാര്യ: ജി ശശികല.മക്കൾ : സിന്ധു രാജ് ( ഫോറസ്റ്റ് ഓഫീസ് അരിപ്പ ), ലക്ഷ്മി രാജ് എസ്. മരുമക്കൾ : എസ് ഗോപകുമാർ (പാലോട് സർവീസ് സഹകരണ ബാങ്ക് ), വി.എസ് ദീപുചന്ദ്രൻ. (കേരള ബാങ്ക്, പാലോട് ) . സഞ്ചയനം: ചൊവ്വ രാവിലെ 9 ന് പാലോട് ശിവഹരി വിലാസത്തിൽ.