g

നെടുമങ്ങാട് : ഉഴമലയ്‌ക്കൽ കാരനാട് രമ്യാ ഭവനിൽ വി.രാമചന്ദ്രൻ (76 ) നിര്യാതനായി. ഭാര്യ: ബി.വിലാസിനി. മക്കൾ: രഞ്ജിത്ത്,രമ്യ. മരുമക്കൾ : കാർത്തിക, ഷിബിൻ.സഞ്ചയനം : 26 ന് രാവിലെ 8.30 ന് .