
തൃക്കൂർ: ഇലത്താള വാദ്യകലാകാരൻ മണിയാംപറമ്പിൽ മണി നായർ (ചേർപ്പ് മണി ,72) നിര്യാതനായി. സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: അയ്യനാട്ട് ശാന്ത. മക്കൾ: ജയശ്രീ, ബിന്ദു, സിന്ധു, വിനു. മരുമക്കൾ: രാജൻ, അനിൽ, പ്രതാപ്, ശരണ്യ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തൃക്കൂരിലെ വീട്ടുവളപ്പിൽ വൈകീട്ട് 4ന് സംസ്‌കാരം നടത്തി.