oct22b

ആറ്റിങ്ങൽ: ശാസ്തവട്ടം കിഴക്കേമുക്ക് കൃഷ്ണ കൃപയിൽ വിജയൻ ( പൊടിയൻ- 88)​ നിര്യാതനായി. ഭാര്യ; ഓമന. മക്കൾ: സൈജു,​ സുകു. മരുമക്കൾ: ബിന്ദു,​ ശ്രീജ. സഞ്ചയനം 6 ന് രാവിലെ 9 ന്.