
കുലശേഖരം: കാഞ്ഞിരക്കുഴി വീട്ടിൽ എ. ദിവാകരൻ നായർ(91) ചെറുതിക്കോണം അശോക് ഭവനിൽ നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ : സതികുമാരി, അശോകകുമാർ, ശശികുമാർ, പ്രമീള,അനിൽകുമാർ. മരുമക്കൾ: രാജശേഖരൻ തമ്പി, കലാദേവി, ജയശ്രീ, സതിചന്ദ്രൻ, ഗീത നായർ.
സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.