കുമാരപുരം :മോസ്ക് ലെയിൻ വരദയിൽ ശാരദാബായി
നിര്യാതയായി.സഹോദരി കമലാബായി.മക്കൾ:പരേതനായ
ഗോപകുമാർ,ഷീല,ഷീന.സഞ്ചയനം 27 രാവിലെ 8.30 ന്.