
കാട്ടാക്കട: പരേതനായ കോൺഗ്രസ് നേതാവ് ഗണേശന്റെ ഭാര്യ ഊന്നൻപാറ പുന്നോട്ടുകോണം വീട്ടിൽ സി. ലീല ( 71 ) നിര്യാതയായി. മകൻ: ജി. ശശികുമാർ (പ്രസിഡന്റ് കിള്ളി എസ് സി ,എസ് ടി സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ).
മരുമകൾ: എൽ. ലേഖ ( സൂപ്പർവൈസർ സാമൂഹ്യക്ഷേമ വകുപ്പ്).മരണാനന്തരചടങ്ങ്: ചൊവ്വ വൈകിട്ട് 5ന്.