ശാസ്തമംഗലം: ശാസ്തമംഗലം എം.എൽ.ആർ 58 വിശാഖത്തിൽ റിട്ട. ടീച്ചർ ഇന്ദിരാദേവി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്.