kk

വർക്കല : വട്ടപ്ലാമൂട് വി.എസ്.ഭവനിൽ വിശ്വംഭരൻ വി( 70 -ജോഷി ഫർണിച്ചർ) നിര്യാതനായി.

മക്കൾ: ജോഷി.വി, ജോയി.വി, ജോബി.വി. ഭാര്യ പരേതയായ സുധർമ്മിണി.

മരുമക്കൾ: രജനി, കാവ്യ.സഞ്ചയനം: ചൊവ്വാഴ്ച) രാവിലെ 8ന്.

ഫോട്ടോ- വിശ്വംഭരൻ