janardanan-achari

കല്ലമ്പലം: കവലയൂർ അമ്മൻനട ചിദംബര നിലയത്തിൽ ജനാർദ്ദനൻ ആചാരി ( 63-മണമ്പൂർ എസ്.സി.ബി ) നിര്യാതനായി . ഭാര്യ: ജയ. മക്കൾ : വിഷ്ണു , കാവ്യ. മരുമകൻ : അഖിൽ.എം. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 9 ന്.

ഫോട്ടോ

ജനാർദ്ദനൻ ആചാരി