തിരുവനന്തപുരം: കണ്ണമ്മൂല ജോൺ കോക്സ് എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് തുടങ്ങിയ കോഴ്സുകളിൽ ഒഴിവുള്ള എൻ.ആർ.ഐ / മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് 12ന് മുമ്പ് കോളേജിലെത്തണം. വിവരങ്ങൾക്ക് www.jcmcsiit.ac.in, ഫോൺ:9446091420, 8921654657