kerala

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 26നകം ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്ത അപേക്ഷകരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ഫോൺ- 04712560363,2560364.