baburaj

കരകുളം: ആറാം കല്ല് കുന്തിരിക്കാകുഴി ബിന്ദ്യാ ഭവനിൽ എസ്.ബാബുരാജ്(52) നിര്യാതനായി. ഭാര്യ ബിന്ദു. മക്കൾ: ബിന്ദ്യ , ബിപിൻ. മരുമകൻ ദീപക്ക് . സഞ്ചയനം 27 8.30 ന്.