
അണ്ടൂർക്കോണം :കീഴാവൂർ തിരുവെള്ളൂർ തൊടിവിളാകത്ത് വീട്ടിൽ പി.ശാരദ അമ്മ (86) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി) ,മോഹനകുമാർ (അണ്ടൂർക്കോണം ക്ഷീരസംഘം ബോർഡ് അംഗം) ,രമാദേവി, രഘുനാഥൻ.മരുമക്കൾ: ടി. സുധാകുമാരി (അണ്ടൂർക്കോണം പഞ്ചായത്ത് മുൻ പ്രസിഡന്റ്) ,എസ്. ശ്യാമളാ ദേവി (അങ്കണവാടി അദ്ധ്യാപിക) ,സുകുമാരൻ നായർ, കെ. സുചി.സഞ്ചയനം 28 ന് രാവിലെ 8.30ന്.