eliya

മാവിളക്കടവ് : വെങ്കടമ്പ് കാവുമുഖത്ത് വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ : സ്റ്റീഫൻ , സലോമി , ജോയ് , വർഗീസ്, അനിത, ജോസ് . മരുമക്കൾ : ജീജ, റോബർട്ട് ദാസ് ,ഷെറിൻ , സുജ, ജാസ്മിൻ സേവ്യർ , സുനിത. അനുസ്മരണ പ്രാർത്ഥന : 25 ന് വലിയവിള ക്രിസ്തുരാജ ദേവാലയത്തിൽ .