ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ഗോപാലകൃഷ്ണ വിലാസത്തിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ മിനി പി.എസ്(48) നിര്യാതയായി. മക്കൾ: ആതിര, അഞ്ജന, മരുമകൻ: ബിബിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.