കാട്ടാക്കട:പൂവച്ചൽ വള്ളിപ്പാറ നെടുങ്കാല പുത്തൻവീട്ടിൽ പരേതനായ വേലപ്പനാശാരിയുടെ ഭാര്യ എം.സരസമ്മ(85)നിര്യാതയായി.മക്കൾ:വി.ഷമ്മികുമാർ, വി.മുരുകൻ.മരുമക്കൾ:എസ്.മഞ്ജു,എസ്.ലത.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.