kasturi

ആര്യനാട്:ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എം.കെ.ആർ ഹൗസിൽ മുരുകേശൻ ആചാരിയുടെ ഭാര്യ എൻ.കസ്തൂരി(62)നിര്യാതയായി.മക്കൾ:എം.കെ.രാജേഷ്(ഗൾഫ് ഗേറ്റ്),എം.കെ.രാജേശ്വരി(എയർ ഹോസ്റ്റസ്),കെ.എം.മഹേഷ്(ഗൾഫ്).മരുമക്കൾ:അജിത,രാജേഷ്(ഇരണിയൽ).സഞ്ചയനം:27ന് വ്യാഴാഴ്ച.