ആര്യനാട്: ചൂഴ മേക്കേക്കറ്റ് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ(85)നിര്യാതയായി. മകൾ:പുഷ്‌ക്കല.മരുമകൻ:രാധാകൃഷ്ണൻ.സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 8.30ന്.