കരമന: തളിയൽ ടി. എ. ആർ. എ-47ൽ രമണി ടി. എം (77) നിര്യാതയായി .ഭർത്താവ് പരേതനായ മധുസൂദനൻ. മക്കൾ: സുനിൽ, സെൻ, സുജിത്, രജി. മരുമകൾ: മായ, ശ്രീലത, സജിത, പി .ജി .രാജൻ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്