kova

കോവളം : നെടുമം വലിയവിള ഉത്രത്തിൽ പുഷ്പാംഗദൻ (86) നിര്യാതനായി. ഭാര്യ: പരേതയായ നാഗമ്മ. മക്കൾ : വിജയകുമാരി , രാധാമണി, ചിത്രലേഖ. മരുമക്കൾ : മധു , പരേതനായ അരുൺ കുമാർ ,ശ്രീനിവാസൻ . സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന് .