kova

കോവളം : ചാക്ക കരിക്കകം കാർത്തികയിൽ പരേതനായ തമ്പിയുടെയും സുജാതയുടെയും മകൻ പ്രവീൺ റ്റി.എസ് ( 47, എസ്. ഐ. ആംഡ് ബറ്റാലിയൻ ) പാച്ചല്ലൂർ ചിദംബര ത്തിൽ നിര്യാതനായി. ഹൃദയ സ്തംഭനമായിരുന്നു. ഭാര്യ :വിജി( ടീച്ചർ പി.എസ്. എൻ.എം. ജി.എച്ച്. എസ് പേരൂർക്കട).മക്കൾ: അഭിജിത്ത്, അഭിനയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.