
തിരുവനന്തപുരം : കുരിശുമുട്ടം ചന്ദ്രിക നിവാസിൽ പരേതരായ ബി. കൃഷ്ണൻ നായരുടെയും ചന്ദ്രികയുടെയും മകൻ ഉണ്ണികൃഷ്ണൻ (41) നിര്യാതനായി. ഭാര്യ : മായ ജി. എസ്സ്. മകൾ : അതുല്യ കൃഷ്ണ. സഹോദരങ്ങൾ : രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ, മായാലക്ഷ്മി. സഞ്ചയനം വെള്ളി 8.30 ന്.