octo-23-a

ആറ്റിങ്ങൽ:പൂവൻപാറ മീര ഭവനിൽ പരേതനായ വക്കം കമല ദാസിന്റെ ഭാര്യ സുശീല (81) നിര്യാതയായി . മക്കൾ : തിരുമേനി, സുനിത, അംബി, മജ്ജു. മരുമക്കൾ : പ്രേസി മണി ,സുകു, ജയപ്രകാശ്, അനിൽകുമാർ . സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന് .