
കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്ത് മുൻ അംഗം അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം അശ്വതി ഭവനിൽ ജി.രാധാകൃഷ്ണൻ നായർ(61)നിര്യാതനായി.കാട്ടാക്കട ഗ്രാമ പഞ്ചായത്തംഗം,ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം,കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ലതാകുമാരി.മക്കൾ:ലക്ഷ്മി,ഗംഗ.മരുമകൻ:ചന്തു (കേരള പൊലീസ്).സഞ്ചയനം:30ന് രാവിലെ 8.30ന്.