വിതുര : ചാരുപാറ വിമല വിലാസത്തിൽ തുളസീധരൻനായർ(70)നിര്യാതനായി.ഭാര്യ : വസന്തകുമാരി.മക്കൾ : ലക്ഷ്മി രജ്ഞു,നന്ദുലാൽ വി.ടി.മരുമകൻ : രജ്ഞുരാധാകൃഷ്ണൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.