n-prabhakaranpillai
charamam N Prabhakaranpillai

വർക്കല: ഇടവ വെൺകുളം കാട്ടുവിള പി.എസ് നിവാസിൽ എൻ.പ്രഭാകരൻപിളള (89) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. ടീച്ചർ, എൽ.വി.യു.പി.എസ്). മക്കൾ: കുമാരിസിന്ധു.പി.എസ് (റിട്ട. സിനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), രാജേഷ്.പി.എസ് (സ്പെഷ്യൽ സെക്രട്ടറി, ഗവ.സെക്രട്ടറിയേറ്റ്), സജീവ്. മരുമക്കൾ: ബി.എസ്.വേണു (പോസ്റ്റ്മാസ്റ്റർ, വെട്ടിയറ), സുനിത, രേഖ. സഞ്ചയനം: 26 ബുധനാഴ്ച രാവിലെ 7.30ന്.