തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ എംടെക്കിന് ഒഴിവു വന്നിട്ടുള്ള (സിഗ്നൽ പ്രോസസ്സിംഗ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ബ്രാഞ്ചുകളിലേക്കു 25 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ രാവിലെ 10ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.sctce.ac.in.