തിരുവനന്തപുരം : എൻ.സി.പി തീരദേശ കൺവൻഷൻ ദേശീയ കൗൺസിൽ അംഗം അഡ്വ. ആർ.സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബീമാപള്ളി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി, സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി, ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സുന്ദരം, ട്രഷറർ കരകുളം രാജ്കുമർ, ബ്ലോക്ക് പ്രസിഡന്റ് സജേഷ് എസ്.എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ജാബിർ ഖാൻ,പി എം ഷാജഹാൻ, നാഗൂർ അടിമ, സിദ്ധിഖ് എന്നിവർ സംസാരിച്ചു.