നെയ്യാറ്റിൻകര: കടവട്ടാരം തോണിപ്ലാവിള വീട്ടിൽ എ.ഡെന്നിസൺ (74) നിര്യാതനായി. ഭാര്യ:.ലളിത സി. മക്കൾ: ബിനു, ബിജു ,സുനി. മരുമക്കൾ: അഖില, സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച .